Tag: twenty twenty world cup 2021

Breaking News : T20 World Cup Finalൽ ആദ്യപകുതി കഴിയുമ്പോൾ ന്യൂസിലൻഡിന് വിജയ സാധ്യത

T20 World Cup Finalൽ ആദ്യപകുതി കഴിയുമ്പോൾ ന്യൂസിലൻഡിന് വിജയ സാധ്യത. 4 വിക്കറ്റിൽ 172 റൺസ് ആണ് ന്യൂസിലൻഡ് എടുത്തിരിക്കുന്നത്. T 20 ലോകകപ്പുകളുടെ ചരിത്രത്തിൽ ഒരു ടീം നേടുന്ന ഏറ്റവും വലിയ സ്കോർ ആണിത്. #NewzealandVSAustralia #T20WorldCup #News18Kerala…